US Open 2021: Daniil Medvedev Beats Novak Djokovic to Win Maiden Grand Slam Title
ലോക ഒന്നാം നമ്ബര്‍ താരത്തെ വീഴ്‌ത്തി യുഎസ് ഓപ്പണില്‍ റഷ്യന്‍ താരം ഡാനിയല്‍ മെദ് വദേവിന് കിരീടനേട്ടം. 21 വര്‍ഷത്തിന് ശേഷമാണ് ഒരു റഷ്യന്‍ താരത്തിന് യു.എസ്. ഓപ്പണ്‍ കിരീടം ലഭിക്കുന്നത്. ലോക ഒന്നാം നമ്ബര്‍താരം ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് മെദ് വദേവിന്റെ ഈ കിരീടനേട്ടം.